ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ ആക്രമണം; ആശങ്ക അറിയിച്ച് കേന്ദ്രം
മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയെ അഴിമതി ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിനുപിന്നാലെ അദ്ദേഹത്തിന്റെ അനുയായികളാണ് ദക്ഷിണാഫ്രിക്കയില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നത്.